മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തബാധി തർക്കായി എൽസൺ എസ്റ്റേ റ്റിൽ നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ.
ഫേസ് വൺ ഗുണഭോക്താക്കൾക്കുള്ള സോൺ ഒന്നി ലെ 2 വീടുകൾക്കാണു വിള്ളലുകളുള്ളത്.
ഉരുൾപൊട്ടലിനെ വരെ പ്രതി രോധിക്കാൻ ഉതകുന്ന വീടാണു നിർമിക്കുന്നതെന്ന സർക്കാരിൻ്റെ വാദം നിലനിൽക്കുമ്പോഴാ ണു നിർമാണത്തിനു തൊട്ടു പിന്നാലെ വീടുകൾക്കു വിള്ളൽ വീണത്. സ്വാഭാവിക വിളലുകൾ ആണന്നും പരിശോധിക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു. ......
ദോഹ: ഖത്തറിലെ കെട്ടിടങ്ങളുടെ വാസ്തുവിദ്യാ നിബന്ധനകളിലും സാങ്കേതിക സവിശേഷതകളിലും മാറ്റം വരുത്താനുള്ള മന്ത്രിസഭാ തീരുമാനത്തെ ഖത്തർ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് പ്രശംസിച്ചു. രാജ്യത്തെ ഭവന നയങ്ങൾ വികസിപ്പിക്കുന്നതിനും നഗരാസൂത്രണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്രമായ ദേശീയ സമീപനത്തിന്റെ ഭാഗമായാണ് ഈ നടപടി.
ഖത്തറി കുടുംബങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളും ആധുനിക ജീവിതരീതികളും കണക്കിലെടുത്താണ് പുതിയ ഭേദഗതികൾ. ......
കൊച്ചി: ഗർഭാശയ കാൻസർ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കുമെത്തേണ്ടത് അനിവാര്യമാണെന്ന് എറണാകുളം അസി. കലക്ടർ പാർവതി ഗോപകുമാർ. ......

കേരളത്തിലെ ജനങ്ങളുടെ തലവിധി നിർണയിക്കുന്ന ഇവിടുത്തെ
രാഷ്ട്രീയപ്പാർട്ടികളുടെയും മറ്റു ഭരണ തലത്തിലെ ഉദ്യോഗസ്ഥ വൃന്ദത്തിൽപ്പെട്ട
ഉന്നതരായ എല്ലാ വിഭാഗക്കാരുടെയും പൂർണ അറിവോടെയും
മൗനാനുവദത്തോടെയും എന്ന് സംശയിക്കത്തക്ക രീതിയിലും അതല്ലെങ്കിൽ
മേൽവിഭാഗക്കാരുടെ എല്ലാം ശരീരത്തിലെ നട്ടെല്ലിന്റെ അഭാവം കൊണ്ടോ,
ഇവിടെ വൻകിടക്കാരായ ഹൈടെൻഷൻ ,എക്സ്ട്രാ ഹൈടെൻഷൻ
ഉപഭോക്താക്കളുടെയും വൈദ്യുതി ചാർജ്ജ്, സമയത്ത് നടപടിയെടുത്ത്
ഈടാക്കാതെ വൻതുകകൾ കുടിശ്ശിക വരുത്തി ബോർഡിന് സാമ്പത്തിക
പ്രതിസന്ധി ഉണ്ടാക്കി, അതിന്റെ പേരിലും ഒരിക്കലും സോളാർ എനർജി
പോലെയുള്ള ആധുനിക സംവിധാനങ്ങളിലേക്ക് തിരിയാതെ വൈദ്യുതി
ഉല്പാദനം ഇവിടെ വലിയതോതിൽ വർദ്ധിക്കാൻ ഇടയാകാതെ കാത്തുസൂക്ഷിച്ച്
കൂടിയ വിലയ്ക്ക് പുറമേ നിന്നും വാങ്ങുന്ന പ്രക്രിയ ആജീവനാന്തം തുടർന്നു
പോകുന്നതിന് സംവിധാനം ഒരുക്കി, അതിന്റെ പേരിൽ എല്ലാവർഷവും ചാർജ്
വർദ്ധന ഈടാക്കുകയും ചെയ്യുന്ന രീതിക്ക് ദശാബ്ദങ്ങൾ പഴക്കമുണ്ട്.
ഇവിടെ ഒരു കാര്യം ജനങ്ങൾ ശ്രദ്ധിക്കണം. തമിഴ്നാട്ടിൽ ജയലളിത
മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ 4500 ലധികം മെഗാവാട്ട് വൈദ്യുതി
ഗുജറാത്ത് മോഡലിൽ സോളാറിൽ നിന്നും ഉൽപ്പാദനം തുടങ്ങി. ......
ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും, ഈ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി പിന്നോട്ടടിപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. ......
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കൈവരിച്ച സാങ്കേതിക വളർച്ചയുടെ ഫലമായി ലോകജനതയ്ക്ക് ലഭിച്ച അത്ഭുത വരദാനമാണ് മൊബൈൽ ഫോൺ. സാങ്കേതികമികവും ഇന്റർനെറ്റ് വൈപുല്യവും മൊബൈൽ ഫോണിനെ അനുനിമിഷം നവീകരിക്കുകയും സ്മാർട്ട് ഫോൺ എന്ന വിസ്മയകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു. ......
ഉണ്ണി മുകുന്ദൻ നായകനായി, ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാർക്കോ' എന്ന ചിത്രത്തിലൂടെ നടൻ തിലകന്റെ ചെറുമകനും, ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ വെള്ളിത്തിരയിൽ പ്രവേശിച്ചു. അടുത്ത് തിലകൻ, ഷമ്മി തിലകൻ എന്നിവരുടെ പാതയെ പിൻതുടർന്നു അഭിമന്യു തിലകനും തമിഴ് സിനിമയിൽ പ്രവേശിക്കാനിരിക്കുകയാണ്.
തമിഴിൽ 2009-ൽ റിലീസായി വമ്പൻ വിജയമായ ചിത്രമാണ് 'റേനിഗുണ്ട'. ......